¡Sorpréndeme!

Rahul Gandhi Met CM Pinarayi Vijayan To Discuss Wayanad Issues | Oneindia Malayalam

2019-10-01 75 Dailymotion

Rahul gandhi met CM pinarayi vijayan
വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാ നിരോധനം സംബന്ധിച്ച് ഹര്‍ജി പരിഗണിക്കവേ പകല്‍ സമയത്തും നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിരുന്നു.